Latest NewsNewsInternational

പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പം വെടിവയ്‌പ് : ഒരാൾ കൊല്ലപ്പെട്ടു

ഹെ​ൽ​സി​ങ്കി: പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മുണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. തെ​ക്ക​ൻ ഫി​ൻ​ല​ൻ​ഡി​ൽ ല​ഹ്തി ന​ഗ​ര​ത്തിലാണ് സംഭവം. കൊ​ല്ല​പ്പെ​ട്ട ആ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ലഭ്യമല്ല. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ര്‍​ജ്ജി​ത​മാ​ക്കി. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button