Latest NewsIndia

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന വലിയ തോതിലുള്ള ഭീകരാ​ക്ര​മ​ണം പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി., വൻ ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും പിടികൂടി

ബാ​ര​മു​ള്ള സ്വ​ദേ​ശി​യാ​ണ് ഇ​യാ​ളെ​ന്നും ഡി​ജി​പി ഡി​ല്‍​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു. ബാ​ര​മു​ള്ള കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ആ​ക്ര​മ​ണം പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി. മൊ​ഹ്സി​ന്‍ മ​ന്‍​സൂ​റാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ര​മു​ള്ള സ്വ​ദേ​ശി​യാ​ണ് ഇ​യാ​ളെ​ന്നും ഡി​ജി​പി ഡി​ല്‍​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു. ബാ​ര​മു​ള്ള കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു; വനമേഖലയില്‍ കരുതലോടെ കമാന്‍ഡോ വിഭാഗം

നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.നേ​ര​ത്തെ ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് ഭീ​ക​ര​ര്‍ എ​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടി​നേ​ത്തു​ട​ര്‍​ന്ന് സൈ​ന്യം സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. സൈ​നി​ക വി​ഭാ​ഗ​മാ​ണ് ഭീ​ക​ര​രു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി​യ​ത്. ബ​ന്ദി​പോ​റ​യി​ലൂ​ടെ​യാ​ണ് ഭീ​ക​ര​ര്‍ കാ​ഷ്മീ​രി​ലെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button