Sex & Relationships

സെക്‌സിന് ഏറ്റവും നല്ല സമയം ഉച്ചതിരിഞ്ഞ് 3 മണി : പഠനങ്ങള്‍ തെളിയിച്ചത് ഇങ്ങനെ

 

ദാമ്പത്യ ബന്ധത്തില്‍ സെക്സിന് അപ്രധാനമല്ലാത്ത സ്ഥാനമുണ്ടെന്നു വേണം, പറയുവാന്‍. പങ്കാളികളുടെ മാനസികമായ അടുപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ശരീരത്തിനും സ്ഥാനമുണ്ടെന്ന് പറയാം. സെക്സ് സംബന്ധിച്ച പല തരത്തിലുള്ള പഠനങ്ങളും നടത്താറുണ്ട്. ഇതില്‍ സ്ത്രീ പുരുഷന്മാരുടെ താല്‍പര്യം മുതല്‍ ഇതിന് ഏറ്റവും ചേര്‍ന്ന സമയം വരെയുളള പലതും പെടുന്നു. ചില പ്രത്യേക സമയങ്ങളില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതു നല്ലതെന്നതു പോലെ തന്നെ സെക്സിനും ഇത്തരം നല്ല സമയമുണ്ട്. നല്ല സെക്സിനു ചേര്‍ന്ന സമയമെന്നതിനെക്കുറിച്ചു നടത്തിയ പഠനങ്ങളിലാണ് ഈ കാര്യം തെളിഞ്ഞത്. ഇതെക്കുറിച്ചറിയൂ.

ഉച്ച തിരിഞ്ഞു മൂന്നു മണി നേരം ഉച്ച തിരിഞ്ഞു മൂന്നു മണി നേരം, അതായത് 3പിഎം എന്ന സമയമാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്സിന് ഏറ്റവും ചേര്‍ന്ന സമയമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ഇത് സ്ത്രീ പുരുഷ സെക്സിന്റെ, അതായതു ഹെട്ടറോസെക്ഷ്വല്‍ കാര്യത്തിലാണെന്നതും ശ്രദ്ധേയം.

പുരുഷന്റെ ലൈംഗികമായ കഴിവ് പുരുഷന്റെ ലൈംഗികമായ കഴിവ് സ്ത്രീയെ തൃപ്തിപ്പെടുത്തുവാന്‍ ഈ സമയം നല്ലതാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ സമയത്താണ് പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ കൂടുന്നത് എന്നാണ് പഠനം പറയുന്നത്. ഈ സമയത്ത് ലൈംഗികമായ കരുത്തും താല്‍പര്യവും സെക്സില്‍ പൂര്‍ണമായും മുഴുകാനും പുരുഷന്മാര്‍ക്കു കഴിയും. . ഈ സമയത്തെ സെക്സ് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന കാര്യത്തിലേ സംശയം വേണ്ടൂ.

റിസര്‍ച്ച ഫലത്തില്‍ റിസര്‍ച്ച ഫലത്തില്‍ സ്ത്രീയുടെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജം നടന്നു കഴിഞ്ഞ് പത്താമത്തെ ദിവസമാണ് സെക്സിന് ഏറ്റവും ചേര്‍ന്ന ദിനമെന്നും പറയുന്നുണ്ട്.ഗര്‍ഭധാരണം ഉദ്ദേശിച്ചുള്ള ബന്ധപ്പെടല്‍ ഏറ്റവും നല്ലത് ഓവുലേഷന്‍ ദിവസമാണെന്നും ഓര്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button