Latest NewsUAENews

യുഎഇയിൽ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിർദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ അവസ്ഥ ഉണ്ടാകുകയാണെങ്കിൽ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും ദിവസം മുഴുവനായി അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. മോശം കാലാവസ്ഥ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇത്തരത്തില്‍ അവധി അനുവദിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button