KeralaLatest NewsNews

ഷാർജയിൽ നിന്ന് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു

ദുബായ്: ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി മരിച്ചു. പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊടിയാട്ടു വിളയില്‍ കോശി തോമസാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിജി തോമസ്. മക്കള്‍. അലീന, അതുല്യ, അഹറോന്‍.

Read also: ‘ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്, ആർഎസ്എസിൽ നിന്നല്ല: സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നത്’ – ഗോപിനാഥൻ കൊടുങ്ങല്ലൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button