Education & Career

അധ്യാപകർക്ക് പരിശീലനം

ജില്ലാ സാക്ഷരതാ മിഷനും തൃശ്ശൂർ ഡയറ്റും സംയുക്തമായി ജില്ലയിലെ ഏഴാംതരം തുല്യതാ അധ്യാപകർക്ക് വിഷയാധിഷ്ഠിത ദ്വിദിന പരിശീലനം നടത്തുന്നു. തൃശ്ശൂർ ഡയറ്റിൽ ഒക്‌ടോബർ 17, 18 തീയ്യതികളിലാണ് പരിശീലനം. പരിശീലനം ഇന്ന് (ഒക്‌ടോബർ 17) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുളാരുണൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി, ഡയറ്റ് സീനിയർ ലക്ചറർ മനോരമ തടങ്ങിയവർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button