KeralaLatest NewsNews

പൊ​ന്‍​മു​ടി​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​​യെയും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ര്‍​ന്ന് പൊ​ന്‍​മു​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. പൊ​ന്‍​മു​ടി ക​ല്ലാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെയ്യുന്നത്. ഇ​വി​ടേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി‍​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടമാണ് അറിയിച്ചത്.

Read also: വിവാഹേതര ലൈംഗികബന്ധവും അബോർഷനും: ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകയെ മാപ്പ് നല്‍കി വിട്ടയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button