Latest NewsUAENews

പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍: ദുരൂഹത

മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണെന്നും വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നുമാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read also:റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച്‌ ചുംബിച്ച്‌ മത്സരാര്‍ഥി; ഞെട്ടിത്തരിച്ച് സഹ ജഡ്ജുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button