Latest NewsNewsIndia

അടിവസ്ത്ര പാക്കറ്റിൽ പൊടിയാക്കി മാറ്റിയ 4 കിലോഗ്രാം സ്വർണവുമായി എയർഹോസ്റ്റസ് പിടിയിൽ

മുംബൈ: നാലുകിലോ സ്വർണവുമായി സ്വാകാര്യ എയർലൈൻസിന്റെ എയർഹോസ്റ്റസ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്ന് വിമാനത്തിൽ നിന്ന് സനാ പഠാൻ എന്ന യുവതിയാണ് പിടിയിലായത്. സ്വർണം പൊടിയാക്കി ബാഗിനുള്ളിൽ അടിവസ്ത്രപാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവർ സ്വർണം കടത്തുന്നതായി എയർ ഇന്റലിജൻസ് യൂണിറ്റിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കല്യാണിൽ താമസിക്കുന്ന യുവതി പ്രതിഫലം വാങ്ങിയാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. 60000 രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് സൂചന.

Read also: ഇടിമിന്നലോട് കൂടിയ കനത്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button