KeralaLatest NewsNewsIndia

വോ​ട്ടെ​ണ്ണ​ല്‍ ആരംഭിച്ചു

തിരുവനന്തപുരം• മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ അടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. അല്‍പസമയത്തിനകം തന്നെ ആദ്യ ഫല സൂചനകള്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button