Education & Career

വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ലീനിയര്‍ എഡിറ്റിങ് (റഗുലര്‍/ഈവനിങ്). സര്‍ട്ടഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (റഗുലര്‍/ഈവനിങ്) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു ആണ് അപേക്ഷിക്കാനുള്ള യോഗ്യത.അപേക്ഷിക്കാനുളള അവസാന തീയ്യതി ഒക്‌ടോബര്‍ 26. താല്‍പര്യമുളളവര്‍ തിരുവന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക.ഫോണ്‍-8547720167

Read also: ഇന്ത്യയുടെ പ്രത്യാക്രമണം; 18 ഭീകരരെയും പാക് സൈനികരെയും കൊലപ്പെടുത്തിയതായി കണക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button