Latest NewsUAENewsGulfFestivals

ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി

ദുബായ് : ദീപാവലി ആശംസയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗികദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നുവെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം യുഎഇയിൽ ഇത്തവണയും ദീപാവലി ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പ്രവാസികൾ. ഇതിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും, മാളുകളിലും തിരക്ക് കൂടിയെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തന്നെ ദീപാവലി ദിനത്തിൽ ബായിലെ 62 സ്ക്കൂളുകൾക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read : ദീപാവലി പ്രമാണിച്ച് ഗൾഫ് രാജ്യത്തെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button