Jobs & Vacancies

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

പോത്തുകല്ല്, ചാലിയാര്‍, മുത്തേടം എന്നീ ഗ്രാമ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലും ഒഴിവുള്ള പ്രൊമോട്ടര്‍ തസ്തികയിലേക്ക് അതത് ഗ്രാമ പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതി/യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 25നും 50നും ഇടയില്‍. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 25ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണം. ഫോണ്‍ 04931 220315.

shortlink

Related Articles

Post Your Comments

Related Articles


Back to top button