Latest NewsNewsInternational

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഈ രാജ്യം സന്ദർശിക്കാം

ബ്രസീലിയ: ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ബ്രസീൽ സന്ദർശിക്കാൻ അവസരം. ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീൽ സന്ദർശിക്കാനാകും. ചൈന സന്ദര്‍ശനത്തിനിടെ ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരൊ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ വര്‍ഷം ആരംഭത്തിൽ കാനഡ,ജപ്പാന്‍,യുണെറ്റഡ് സ്റ്റേറ്റ് ,ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന നിർബന്ധം സർക്കാർ എടുത്തുകളഞ്ഞിരുന്നു.

Read also: എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫ്രോഡായ ശ്രീകുമാർ മേനോൻ; മഞ്ജു വാര്യര്‍ സംവിധായകനെതിരെ പരാതി ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പി സി ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button