KeralaLatest NewsNews

മലയാളികള്‍ക്ക് അഭിമാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം : മലയാളികള്‍ക്ക് അഭിമാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ. ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മര്‍കസില്‍ സംഘടിപ്പിച്ച ‘ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവര്‍ണ്ണര്‍’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : വിസയില്ലാതെ ദുരൂഹ സാഹചര്യത്തിൽ നഗരത്തില്‍ താമസിച്ച 30 ബംഗ്ലാദേശ് പൗരന്‍മാര്‍ പിടിയില്‍

ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണം, നോര്‍ത്തിന്ത്യയുടെ കാര്യമെടുക്കു. ഹിന്ദുവിന് ഒരു ഭക്ഷണം മുസ്ലീമിന് മറ്റൊരു ഭക്ഷണം, ഹിന്ദുവിന് ഒരു വസ്ത്രം മുസ്ലീമിന് മറ്റൊന്ന്, ഹിന്ദുവിന് ഒരു ഭാഷ മുസ്ലിമിന് മറ്റൊരു ഭാഷ. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, ഭാഷ എല്ലാം ഒന്നാണ്. അദ്ദേഹം പറഞ്ഞു.

ആളുകളെ തമ്മില്‍ ഒരുമിപ്പിക്കാനാണ് മതം ഉദ്ദേശിക്കുന്നത് വേര്‍പ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ സെപ്റ്റംബറിലാണ് കേരളത്തിന്റെ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button