Latest NewsNewsIndia

ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണ്ണം വി​റ്റതായ റിപ്പോർട്ടുകൾ : സത്യാവസ്ഥയുമായി റി​സ​ർ​വ് ബാ​ങ്ക്

മുംബൈ : ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണ്ണം വി​റ്റതായ  റിപ്പോർട്ടുകൾ തള്ളി റി​സ​ർ​വ് ബാ​ങ്ക് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നു അല്ലെങ്കില്‍ വിറ്റഴിക്കുന്നു എന്ന തെറ്റായ വാർത്തകളാണ് പു​റ​ത്തു​വ​ന്ന​ത്. സ്വ​ർ​ണ​ത്തി​ന് മേ​ൽ യാ​തോ​രു​വി​ധ​ത്തി​ലു​ള്ള ക്ര​യ​വി​ക്ര​യ​വും ന​ട​ത്തി​യി​ട്ടി​ല്ലന്നു ആ​ർ​ബി​ഐ അധികൃതർ അറിയിച്ചു. ജൂ​ലൈ ആ​ദ്യം 5.1 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ്വ​ര്‍​ണ​മാ​ണ് ആ​ര്‍​ബി​ഐ വാ​ങ്ങി​യ​ത്. 1.15 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ്വ​ർ​ണം വിറ്റെന്ന  തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ജൂലൈ മുതല്‍ ജൂണ്‍ വരെയാണ് ആര്‍.ബി.ഐയുടെ സാമ്പത്തിക വര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും സ്വര്‍ണം വിറ്റതെന്നായിരുന്നു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button