Latest NewsNewsIndia

രണ്ടര കോ​ടി​യു​ടെ സ്വ​ര്‍​ണ​വു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ 2.5 കോ​ടി​യു​ടെ സ്വ​ര്‍​ണ​വു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍. ര​ണ്ട​ര കോ​ടി രൂ​പ വി​ല​വ​രു​ന്ന ആ​റ് കി​ലോ സ്വ​ര്‍​ണം സി​ലി​ഗു​രി​യി​ല്‍​നി​ന്നും ഹൗ​റ​യി​ല്‍​നി​ന്നു​മാ​ണ് ഡ​യ​റ​ക്‌ട്രേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പിടികൂടിയത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ഡി​ആ​ര്‍​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം കണ്ടെത്തിയത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button