Latest NewsNewsIndia

ബോംബ് സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ഫ​ർ​സി​പാ​റ: ബോംബ് സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഫ​ർ​സി​പാ​റ​യി​ലെ അ​തി​ർ​ത്തി ഔ​ട്ട്പോ​സ്റ്റി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യിരുന്നു സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ക​ന്നു​കാ​ലി ക​ട​ത്തു​കാ​ർ ബ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ചി​രു​ന്ന സോ​ക്ക​റ്റ് ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ബി​എ​സ്എ​ഫ് അ​റി​യി​ച്ചു. പരിക്കേറ്റയാളെ സ​മീ​പത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

also read : മാ​വോ​യി​സ്റ്റു​ക​ളു​മാ​യി വീ​ണ്ടും ഏ​റ്റു​മു​ട്ട​ലുണ്ടാ​യതായി റി​പ്പോ​ർ​ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button