Life StyleHealth & Fitness

കറികളുടെ യഥാർത്ഥ രാജാവ് ഇലക്കറി തന്നെ

ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നവര്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 64 ശതമാനം കുറവാണ്. അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഏറെ നല്ലതാണ് ഇലക്കറികള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, കരോട്ടിനോയ്ഡുകള്‍, ഫ്‌ളേവനോയ്ഡുകള്‍ മുതലായവ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. നല്ലൊരു എനര്‍ജി ബൂസ്റ്റര്‍  കൂടിയാണിത്.

ALSO READ: ചുട്ട വെളുത്തുള്ളി കഴിച്ചാൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

അതോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും, തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ നല്ലതാണ് ഇലക്കറികള്‍. സ്‌ട്രോക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button