KeralaLatest NewsNews

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ച സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ പൊലീസ് പിടിയിൽ

ഇരുവർക്കുമെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം (യുഎപിഎ) ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ച രണ്ട് നിയമ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആണ്. അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് പന്തിരാങ്കാവിൽ നിന്നാണ് ഇവരെ പിടി കൂടിയത്. ഇരുവർക്കുമെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം (യുഎപിഎ) ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: അട്ടപ്പാടി മാവോയിസ്റ്റ് വെടിവെയ്പ്പ്: ബന്ധുക്കൾ തിരിച്ചറിഞ്ഞത് ഒരു മൃതദേഹം; അവ്യക്തത തുടരുന്നു

ചെറുവണ്ണൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഭരണകൂട ഭീകരതയെന്ന് അലന്റെ പിതാവ് ശുഹൈബ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button