Latest NewsNewsIndia

പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ്

ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചുവെന്നു എഐസിസി വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ്  ലഭിച്ചു. പെഗാസസ് ഫോൺ ചോർത്തി എന്ന വാട്ട്സ്ആപ്പിന്റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. വിഷയത്തില്‍ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. വിവരം ചോർത്തലിൽ മോദി സർക്കാർ കളവ് പറയുന്നുവെന്നും,മോദി സർക്കാർ “ചാര ” സർക്കാർ ആണെന്നും സമ്മേളനത്തില്‍ രൺദീപ് സുർജേവാല വിമർശിച്ചു.

Also read : നെറ്റ്ഫ്‌ളിക്‌സ് വീഡിയോകൾക്കായി വാട്‌സാപ്പില്‍ പുതിയ ഫീച്ചർ ഉടനെത്തും

shortlink

Related Articles

Post Your Comments


Back to top button