KeralaLatest News

കൊട്ടാരക്കരയിൽ മൈനർ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ട്ടാ​ര​ക്ക​ര എ​സ്‌ഐ ആ​ര്‍.​രാ​ജീ​വ്, എ​സ്‌ഐ സു​രേ​ഷ്, എ​സ് സി​പി​ഒ ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അന്യസംസ്ഥാന തൊഴിലാളികളായ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ​മീ​പ​മു​ള്ള ഹോ​ളോ​ബ്രി​ക്സ് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

ജോലി സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്തു : പുറത്തറിയാതിരിയ്ക്കാന്‍ കൊലപ്പെടുത്താനും ശ്രമം

വെ​സ്റ്റ് ബം​ഗാ​ള്‍ മാ​ല്‍​ഡാ ജി​ല്ല​യി​ല്‍ ധ​വാ​ള്‍ സ്ട്രീ​റ്റി​ല്‍ സ​മു​റാ മ​ക​ന്‍ സു​റാ​ന്‍ (40), വെ​സ്റ്റ് ബം​ഗാ​ള്‍ ഫ​ലാ​കാ​ട് ന​ബ​ന​ക​ള്‍, ഡി​യോ​ഗോ​ണ്‍ എ​ന്ന സ്ഥ​ല​ത്ത് ബ​ര്‍​മ​ന്‍ ബ്ര​ജ​ന്‍ (59) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര എ​സ്‌ഐ ആ​ര്‍.​രാ​ജീ​വ്, എ​സ്‌ഐ സു​രേ​ഷ്, എ​സ് സി​പി​ഒ ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button