Latest NewsNewsOmanGulf

ഗൾഫ് രാജ്യത്തെ ദേശീയദിന ആഘോഷത്തിനൊപ്പം എമിറേറ്റ്സും : വിമാന ടിക്കറ്റുകൾക്ക് ഇളവ്

മസ്‌ക്കറ്റ് : ഒമാന്റെ 49–ാം ദേശീയദിന ആഘോഷത്തിനൊപ്പം എമിറേറ്റ്സ് എയർ ലൈനും. യൂറോപ്പ് ഉള്‍പ്പടെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ ഇളവ് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ലണ്ടന്‍, മാഡ്രിഡ്, ആംസ്റ്റര്‍ഡം, അമ്മാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാണ് ഇളവ് ലഭിക്കുക. ഓഫ്ഫർ അനുസരിച്ച് ടിക്കറ്റ് ലഭിക്കണമെങ്കിൽ ഈ മാസം 14ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.

Also read : യു.എ.ഇയില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 14 ദിവസം വരെ അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button