KeralaLatest NewsNews

പ​ശ ല​ഹ​രി​യാ​യി ഉ​പ​യോ​ഗി​ച്ച വി​ദ്യാ​ര്‍​ഥി കെട്ടിടത്തിന്റെ മുകളിൽ നി​ന്ന് കു​ഴ​ഞ്ഞു​വീ​ണു

പാ​നൂ​ര്‍: പ​ശ ല​ഹ​രി​യാ​യി ഉ​പ​യോ​ഗി​ച്ച ഡി​ഗ്രി വി​ദ്യാ​ര്‍​ഥിക്ക് ഒ​ന്നാം​നി​ല​യി​ല്‍​നി​ന്ന് വീണ് ഗുരുതരപരിക്ക്. ഒ​ള​വി​ലം സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ പാ​നൂ​ര്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ ഒ​ന്നാം നി​ല​യി​ല്‍​നി​ന്നാ​ണ് വിദ്യാർത്ഥി വീണത്. പോലീസെത്തി ഉടൻ തന്നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് ഈ ​വി​ദ്യാ​ര്‍​ഥി പ​ശ ല​ഹ​രി​യാ​യി ഉ​പ​യോ​ഗി​ച്ച​തി​ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button