Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും തമ്മിൽ ഗുരുദ്വാരയിൽ വെച്ചുള്ള കണ്ടുമുട്ടല്‍ കൗതുകമായി

കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉത്ഘാടന ചടങ്ങിനിടെയുള്ള അപ്രതീക്ഷിത ക്ലിക്കാണ് വൈറലായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും തമ്മിലുള്ള കണ്ടുമുട്ടില്‍ ചിത്രം വൈറലാകുന്നു. സിഖ് തലപ്പാവുകളണിഞ്ഞ മോദിയുടെയും മന്‍മോഹന്‍ സിംഗിന്‍റെയും ചിത്രങ്ങള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്.ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉത്ഘാടന ചടങ്ങിനിടെയുള്ള അപ്രതീക്ഷിത ക്ലിക്കാണ് വൈറലായത്.

സംഘപരിവാറിന്റെ സഹയാത്രികൻ എന്ന് കുറ്റപ്പെടുത്തി കെകെ മുഹമ്മദിന് സ്വീകരണം നിഷേധിച്ചവർ അറിയണം, സുപ്രീം കോടതി ഇന്ന് ഏറ്റവും കൂടുതൽ മുഖവിലക്കെടുത്തത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വിലപ്പെട്ട രേഖകൾ

ഓറഞ്ച് നിറത്തിലുള്ള സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. നീല നിറത്തിലുള്ള തലപ്പാവണിഞ്ഞെത്തിയ മന്‍മോഹന്‍ സിംഗും നരേന്ദ്രമോദിയും പരസ്പരം കൈകള്‍ കോര്‍ത്ത് നില്‍കുന്ന ചിത്രം ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button