KeralaLatest NewsNews

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിത കാല പണിമുടക്കിനൊരുങ്ങുന്നു. ഡീസല്‍ വിലവര്‍ധനവിനവിനനുസരിച്ച്‌ ബസ് ചാര്‍ജ് വര്‍ധനവും സാധ്യമാക്കണമെന്നാവശ്യവുമായി നവംബര്‍ 22 മുതലാണ് പണിമുടക്ക് നടത്തുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close