KeralaLatest NewsNews

ആ​ക്രി പെറുക്കാനാണെന്ന വ്യാജേനയെത്തി മോഷണം; നാല് പേർ പിടിയിൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ആ​ക്രി സാ​ധ​നം പെ​റു​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ല്‍ മോ​ഷ​ണം നടത്തിയ ദമ്പ​തി​മാ​രാ​യ മോ​ഷ​ണ സം​ഘം പിടിയിൽ. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി ദൊ​രൈ (26), ഭാ​ര്യ പ​ഞ്ച​മി (23), വ​യ​നാ​ട് സ്വ​ദേ​ശി വി​ഷ്ണു (മാ​രി​മു​ത്തു – 24), ഭാ​ര്യ മ​ല്ലി​ക (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണു സം​ഘം ആ​ക്രി പെ​റു​ക്കി​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പാ​ടി​വ​ട്ടം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ന്ന​തി​നി​ടെ സി​സി​ടി​വി​യി​ല്‍ ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു. ഇതോടെയാണ് ഇവർ പിടിയിലായത്. വീ​ടു​ക​ളി​ലും ഒ​ഴി​ഞ്ഞ ഗോ​ഡൗ​ണു​ക​ളി​ലും ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വെ​ന്ന് പോ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button