Latest NewsNews

സൗദിയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ജിദ്ദ : സൗദി അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. വയലാർ പ‍ഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39)  ആണ്  മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വർഷങ്ങളായി വെൽഡറായി ജോലി ചെയ്യുകയായിരുന്ന ലെനീഷ് 6 മാസം മുൻപാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സുനിമോൾ. മക്കൾ: അനന്തകൃഷ്ണൻ, അവന്തിക.

Also read : ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button