Latest NewsKeralaNews

അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കുന്നമംഗലത്ത് അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്‍റെ ഭാര്യ നിജിനയെയും ഒൻപത് മാസം പ്രായമായ മകന്‍ റൂസ്‍വിജിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത് പോയ ഭര്‍ത്താവും ബന്ധുക്കളും തിരിച്ചെത്തിയപ്പോള്‍ നിജിനയെയും കുഞ്ഞിനേയും കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button