Latest NewsNewsIndia

നി​ക്ഷേ​പ ച​ട്ട​ങ്ങ​ള്‍ പാലിച്ചില്ല; ശക്തമായ സമരവുമായി വ്യാപാരികളുടെ സംഘടന മുന്നോട്ട്

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ നി​ക്ഷേ​പ ച​ട്ട​ങ്ങ​ള്‍ നി​ര​ന്ത​രം പാലിക്കാത്തതിനാലും, ലം​ഘി​ക്കു​ന്നതിന്നാലും ​ ഇ-​വ്യാ​പാ​ര ഭീ​മ​ന്‍​മാ​രാ​യ ആ​മ​സോ​ണ്‍, ഫ്ലി​പ്​​കാ​ര്‍​ട്ട്​ തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പ​ര​സ്യ സ​മ​ര​വു​മാ​യി വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ​ ട്രെ​ഡേ​ഴ്​​സ്​ (സി.​എ.​ഐ.​ടി). ന​വം​ബ​ര്‍ 13ന്​ ​ബു​ധ​നാ​ഴ്​​ച ദേ​ശീ​യ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്ബ​യി​ന്‍ ദി​നാ​ച​ര​ണ​ത്തോ​ടെ​യാ​കും സ​മ​ര പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം. 2020 ജ​നു​വ​രി 10 വ​രെ നീ​ളും. ജ​നു​വ​രി ആ​റു മു​ത​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ ക​ണ്‍​വെ​ന്‍​ഷ​നോ​ടെ സ​മാ​പി​ക്കും.

ALSO READ: കെഎസ്ആര്‍ടിസി ബസ് സമരം നടത്തുന്ന ജീവനക്കാരോട് ഗതാഗത മന്ത്രിയ്ക്ക് പറയാനുള്ളത് ഈ ഒരു കാര്യം .. ഇതൊരു മുന്നറിയിപ്പാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

ജ​നു​വ​രി ഒ​മ്ബ​തി​ന്​ യോ​ഗം ചേ​ര്‍​ന്ന്​ ര​ണ്ടാം​ഘ​ട്ട സ​മ​ര​പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും. ന​വം​ബ​ര്‍ 20ന്​ 500 ​ന​ഗ​ര​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തും. അ​ഞ്ചു ല​ക്ഷം വ്യാ​പാ​രി​ക​ള്‍ പ​​ങ്കെ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button