Education & Career

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണിവികസന കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ ്ആന്റ് ഡിജിറ്റല്‍ ഫിലിംമെക്കിങ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജിസ്,വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്‌സ്, ഐ.ഒ.ടി,പൈത്തോണ്‍, ജാവ,പി.എച്ച്.പി. എന്നിവയാണ് കോഴ്‌സുകള്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്ക് : 04712325154/4016555

കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലെ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളിലേയ്ക്ക് എസ് എസ് എല്‍ സി/ പ്ലസ് ടു/വി എച്ച് എസ് സി/ഡിഗ്രി/ഡിപ്ലോമ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ 3 ഡി അനിമേഷന്‍ വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്റ് വി എഫ് എക്സ്, സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോണ്‍: 0471 2325154, 0471 4016555.

shortlink

Related Articles

Post Your Comments

Related Articles


Back to top button