KeralaLatest NewsNews

തിരുവനന്തപുരത്ത് ട്രെയിനിടിച്ച്‌ പോത്തുകൾ ചത്തു

തിരുവനന്തപുരം: വേളിയിൽ ട്രെയിന്‍ ഇടിച്ച് 10 പോത്തുകള്‍ ചത്തു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ആണ് പോത്തുകളെ ഇടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റി. പിന്നീട് പോത്തുകളെ ട്രാക്കില്‍നിന്ന് മാറ്റുകയും ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തശേഷശമാണ് ഗതാഗതം പുനരാരംഭിച്ചത്.സംഭവത്തെ തുടര്‍ന്ന് ചെന്നൈ മെയിലും വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button