KeralaLatest NewsNews

ജഗതി ശ്രീകുമാറിന്റെ മകൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം

ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രഞ്ജിനി ഹരിദാസ്,​അര്‍ച്ചന സുശീലന്‍,​ സാബുമോന്‍,​ദിയ സന,ഹൈബി ഈഡന്‍ എംപി,​ എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി,​ടി.ജെ വിനോദ്,​ഇബ്രാഹിം കുഞ്ഞ് എന്നിവർ ചടങ്ങിന് എത്തിയിരുന്നു.

Read also: ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

 

View this post on Instagram

 

Bride of the day ! @sreelakshmi_sreekumar Jagathi Sreekumar’s daughter’s wedding ! #wedding #bride #jagathisreekumar #sreelakshmisreekumar #malayalamfilm

A post shared by Stories from Weva (@wevaphotography) on

shortlink

Related Articles

Post Your Comments

Related Articles


Back to top button