Latest NewsNewsIndia

ജമ്മു കാശ്മീരിൽ ട്രക്കിന് നേരെ ആക്രമണം: ഒരു ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ടു പേർക്ക് പരിക്കേറ്റു. പല്ലൻവാല സെക്ടറിൽ ഇന്നാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാൻമാരെ ഉടൻതന്നെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.

ALSO READ: സർക്കാർ വിരുദ്ധ പ്രക്ഷോഭം: ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

അതിനിടെ, രജൗറിയിൽ ജനവാസ കേന്ദ്രത്തിനു നേർക്ക് പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തിയതായും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി. പല്ലൻവാല സെക്ടറിൽ ഇന്നാണ് സ്ഫോടനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button