Latest NewsUAENews

പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ന്ത​രി​ച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

അ​ബു​ദാ​ബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ശൈഖ്സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി. നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​ര്‍​പ്പി​ച്ചു​ കൊ​ണ്ട് രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക സ്ഥ​ല​ങ്ങ​ളി​ല്‍ ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​കെ​ട്ടും. ശൈഖ്സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

Read also: യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും

shortlink

Related Articles

Post Your Comments

Related Articles


Back to top button