Latest NewsIndia

മഹാരാഷ്ട്ര :കെ.സി വേണുഗോപാൽ മുംബൈയിൽ ക്യാമ്പ് ചെയ്യുന്നു

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ്- ശി​വ​സേ​ന- എ​ന്‍​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ഏ​ക​ദേ​ശ ധാ​ര​യാ​യി​രു​ന്നു.

മഹാരാഷ്ട്രയിലെ അതി നാടകീയമായ അവസ്ഥയിൽ അമ്പരന്നിരിക്കുകയാണ് രാജ്യം. ഇന്നലെ രാത്രി വരെയും ശിവസേന സഖ്യം ഭരിക്കുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പ്രഭാതം പുലർന്നത് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന വാർത്ത അറിഞ്ഞു കൊണ്ടായിരുന്നു. നേ​ര​ത്തെ, വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ്- ശി​വ​സേ​ന- എ​ന്‍​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ഏ​ക​ദേ​ശ ധാ​ര​യാ​യി​രു​ന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

എ​ന്നാ​ല്‍, എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ന​ട​ന്ന ചി​ല അ​തി​നാ​ട​കീ​യ നീ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് എ​ന്‍​സി​പി ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ തീ​രു​മാ​നിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം എംഎൽഎ മാരെ ബിജെപി പക്ഷത്തേക്ക് മാറ്റാതിരിക്കാൻ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ മഹാരാഷ്ട്രയിൽ ക്യാമ്പ് ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments


Back to top button