KeralaLatest NewsNews

‘രാഹുല്‍ തിരിച്ചുവരണം, രാഷ്ട്രീയ ദല്ലാളന്മാരുടെ വിജയം അല്‍പ്പകാലത്തേക്ക് മാത്രം’ എംഎല്‍എയുടെ കുറിപ്പ്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. നിലവില്‍ ഉയര്‍ന്ന രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന പോസ്റ്റുമായി അനില്‍ അക്കര എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉത്തരവാദിത്തം നിറവേറ്റാന്‍ രാഹുല്‍ തിരിച്ചുവരണമെന്ന് എംഎല്‍എ പോസ്റ്റില്‍ പറയുന്നു. ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്നും ഇവിടെ രാഷ്ട്രീയ ദല്ലാളന്‍മാരുടെ വിജയം അല്‍പകാലത്തേക്ക് മാത്രമാണെന്നും അനില്‍ അക്കര പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാഹുൽ തിരിച്ച് വരണം.
ഉത്തരവാദിത്തം നിറവേറ്റാൻ,
കോൺഗ്രസ്സ് രാജ്യനന്മക്ക് വേണ്ടി പ്രവർത്തിക്കണം.
നിലപാടിൽ ഉറച്ചുനിന്ന്
പ്രവർത്തിക്കണം.
രാഷ്ട്രീയ ദല്ലാളന്മാരുടെ വിജയം
അൽപ്പകാലത്തേക്ക് മാത്രം.
ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്.
ഉത്തരവാദിത്തം കോൺഗ്രസ്സ്
നിറവേറ്റണം.
അല്ലങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും..

https://www.facebook.com/AnilAkkaraMLA/photos/a.1678394769154192/2459330801060581/?type=3&__xts__%5B0%5D=68.ARDXk6ppiVG3VYrBDIOcpU6HatG3LY0EqVJwaGKW5z76tH5GwvUfdelveUpt8HS4zK47vQgvA3_4lsy1B0uJuczyV3Wx6CnIfLC9NTKtB0ULSLG9vX2CyPMXvTg7TMUBZEFZnNa3S4mr0bIpyiP204BLIO653SUzmJ1UbBVwtptKLOR4FnRFNBSvZupdUhQBBgGLZKA9bZlnLn5TdKCE00JBHThjZwMSi2p2pdF1TvM1U5_a9ChhF91-LxkgGFg_Mgjk7dhA4WE7UKm69V9MMm7vTM56-rEDDUycdKEJy2siMx93cFf_G_aeSZy6dMj6xYo6-PpuqtVKSyXO6ybJi5Qvvi-h&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button