Latest NewsKeralaIndia

ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തു, പോലീസ് നോക്കി നിന്നെന്ന് ബിന്ദു

പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.

ശബരിമല ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തു. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.

തൃപ്തി ദേശായിക്കൊപ്പം ബിന്ദു അമ്മിണിയും , തങ്ങൾ ഫ്രണ്ട്സ് ആണെന്ന് ബിന്ദു

തൃപ്തി ദേശായി സംഘത്തോടൊപ്പം അനുമതി തേടി കൊച്ചി കമ്മീഷണർ ഓഫീസിൽ എത്തിയപ്പോഴായിരുന്നു ബിന്ദു അമ്മിണിക്കു നേരെ മുളക് പൊടി പ്രയോഗം നടത്തിയത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button