KeralaLatest NewsNews

ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

പേരാവൂര്‍: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ഉടമ കൂത്തുപറമ്പ് കണ്ണവം കൈച്ചേരിയിലെ മടത്തിനാമറ്റത്തില്‍ തോമസിന്റെയും കോളയാട് സെയിന്റ് കൊര്‍ണേലിയൂസ് എച്ച്.എസ്.എസ്. പ്രഥമാധ്യാപിക സി.എമിലിയുടെയും മകന്‍ ജെഫിന്‍ തോമസാണ് (21) മരിച്ചത്. കോലാറില്‍ മൈന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു ജെഫിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button