KeralaLatest NewsNews

യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിൽ കല്ലേറ്; കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്കേറ്റു. കെ എസ് യു പ്രവർത്തകർ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ തടി കഷ്‌ണം കൊണ്ട് അടിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ചെന്നിത്തലയും കുത്തി ഇരുന്ന് എസ് എഫ് ഐ പ്രവർത്തകരുടെ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button