Latest NewsKeralaNews

മുടിയനായ് താരപുത്രന്‍ ജനിക്കുമ്പോള്‍, മുടി വെട്ടി മുടിയന്‍ രോഷം പകരുമ്പോള്‍- ഷെയിനെ പരിഹസിച്ച് സോഹന്‍ റോയി

യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതോടെ സംഭവത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ രംഗത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി ഹോളിവുഡ് സംവിധായകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സോഹന്‍ റോയ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധ സൂചകമായി കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് താരമുടി എന്നാണ് കവിതയ്ക്ക് പേരിട്ടിരിക്കുന്നത്. നാലുവരി കവിതയാണ് സോഹന്‍ റോയി പങ്കുവെച്ചുവെച്ചിരിക്കുന്നത്.

സോഹന്‍ റോയിയുടെ പോസ്റ്റ്

https://www.facebook.com/sohan.roy1/videos/10157646204130242/

shortlink

Related Articles

Post Your Comments

Related Articles


Back to top button