Latest NewsNewsGulfQatar

ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ദോഹ : ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം പെട്രോൾ വില 5 ദിർഹം വർധിപ്പിച്ചു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പെട്രോളിയം അറിയിച്ചു.

Also read : സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം : ജനങ്ങളുടെ കയ്യടി നേടി സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്

കഴിഞ്ഞ മാസത്തേക്കാൾ 5 ദിർഹം കൂടിയതിനാൽ ലീറ്ററിന് 1.75 റിയാലായിരിക്കും ഈ മാസം വില. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. സൂപ്പർ ഗ്രേഡ് ലീറ്ററിന് 1.90 റിയാലും ഡീസൽ 1.85 റിയാലും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button