Latest NewsUAENewsGulf

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വമ്പന്‍ സമ്മാനത്തുകയുമായി അബുദാബി ബിഗ്‌ ടിക്കറ്റ് : എക്കാലത്തെയും വലിയ സമ്മാനത്തുക

അബുദാബി•യുഎഇയിലെ ഏറ്റവും ജനപ്രിയ റാഫിൾ നറുക്കെടുപ്പുകളിലൊന്ന് 2019 ഡിസംബറില്‍ എക്കാലത്തെയും വലിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു.

അബുദാബി ബിഗ്‌ ടിക്കറ്റ് ആണ് ‘ദി മൈറ്റി 20 മില്യൺ’ എന്ന പേരില്‍ 211 ാം സീരീസ് നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.

ആഡംബര കാറുകൾക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പേരുകേട്ടതാണ്. 5 ദശലക്ഷം ദിർഹം, 12 ദശലക്ഷം ദിർഹം, 10 ദശലക്ഷം ദിർഹം ഇങ്ങനെയാണ് സാധാരണ സമ്മാനത്തുക. എന്നാൽ, ഇത്തവണ ബിഗ്‌ ടിക്കറ്റ് ടിക്കറ്റ് അവരുടെ ഏറ്റവും വലിയ നറുക്കെടുപ്പിലൂടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ജീവിതത്തിലൊരിക്കൽ 20 ദശലക്ഷം ദിർഹം നേടാനുള്ള അവസരം. അതായത് 39 കോടിയോളം ഇന്ത്യന്‍ രൂപ.

https://www.instagram.com/p/B5gLkD9JQJJ/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button