Latest NewsNewsInternational

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർക്ക് ദാരുണാന്ത്യം

ടെഹ്‌റാൻ : ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർക്ക് ദാരുണാന്ത്യം. ഇ​റാ​നി​ലെ കു​ർ​ഥി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ വി​വാ​ഹ​ ആഘോഷത്തിനി‌ടെയാണ് അപകടമുണ്ടായത്.

Also read : യുഎഇയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു

വി​വാ​ഹ​ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അ​തി​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. 34 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇവരിൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button