KeralaLatest News

കെഎസ്‌ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ഡിപ്പോയില്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ തൂ​ങ്ങി മ​രി​ച്ച നിലയില്‍ കണ്ടെത്തിയത്.

നീലേശ്വരം: കാസര്‍കോഡ് കെഎസ്‍ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.

ബംഗാളിൽ മമതയുടെ അധിക്ഷേപങ്ങൾ തുടരുന്നു, ഗവർണ്ണർ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടി, അത്താഴത്തിനു ക്ഷണിച്ചിട്ട് അവസാന നിമിഷം ക്യാൻസൽ ചെയ്തു

ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ തൂ​ങ്ങി മ​രി​ച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button