KeralaLatest NewsNews

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട. രണ്ടുപേരിൽ നിന്നായി 3.750 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഏകദേശം 1.16 കോടി രൂപയോളം വിലയുള്ള സ്വർണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജൻസാണ് മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടിയത്. മിശ്രിതമായി കാലിൽ കെട്ടിവെച്ച നിലയിലാണ് മൂന്നേകാൽ കിലോ മലപ്പുറം സ്വദേശിയിൽ നിന്ന് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button