Latest NewsKeralaNews

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : മലയാളി ദമ്പതികള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലയാളി ദമ്പതികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി കുടുംബം സരിച്ചിരുന്ന കാര്‍ മറിഞ്ഞ് ദമ്പതികള്‍ മരിച്ചത്.. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍, നെവിന്‍ എന്നിവരെ പരിക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also : ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; അപകടം നടന്നത് പെട്രോള്‍ പമ്പിന് സമീപത്ത്

തമിഴ്നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. വേളാങ്കണ്ണിക്ക് പോകവെ ആണ് അപകടം ഉണ്ടായത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button