Latest NewsIndiaNews

ചരക്ക് ട്രെയിൻ പാളംതെറ്റി അപകടം

ദിസ്പൂർ : ചരക്ക് ട്രെയിൻ പാളംതെറ്റി. ആസ്സാമിലെ ദിബ്രുഗഢ് ജില്ലയിൽ നഹർകാതിയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read : ഡൽഹിയിൽ വൻ തീപിടിത്തം : മരിച്ചവരുടെ എണ്ണം 43 ആയി

ട്രെയിനിലെ ഏഴ് വാഗണുകളാണ് പാളം തെറ്റിയത്. പല വാഗണുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽപെട്ട വാഗണുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും സംഭവത്തിൽ റയിൽവേ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button