KeralaLatest NewsNews

കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു; തോക്ക് അബദ്ധത്തിൽ പൊട്ടിയതെന്ന് സംശയം, സുഹൃത്ത് പിടിയിൽ

കോഴിക്കോട്: വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. കോഴിക്കോട് ഇന്ദിരാ നഗറിൽനിന്നുള്ള റഷീദ് (30) ആണ് മരിച്ചത് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിനായി കാട്ടിലേക്ക് പോയപ്പോൾ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് ലിബിൻ മൊഴി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button