Latest NewsIndiaNews

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ധി​കാ​രം പി​ടി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച്‌ മായാവതി

ലക്‌നൗ: 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച്‌ മാ​യാ​വ​തി. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും നിർദേശം നൽകി. ജി​ല്ല​ക​ളി​ലെ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെയും മായാവതി വിലയിരുത്തി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ പാ​ക​പ്പി​ഴ​ക​ള്‍ പ​രി​ഹ​രി​ക്കു​വാ​നും അ​ണി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. 2022 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​എ​സ്പി അ​ധി​കാ​രം നേ​ടി​യെ​​ടു​ക്ക​ണ​മെ​ന്നും പൗ​ര​ത്വ ബി​ല്ല് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും വി​ഭ​ജ​ന സ്വ​ഭാ​വ​മു​ള്ള​തു​മാ​ണെ​ന്നും മാ​യാ​വ​തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button